
|
|

|
പാരമ്പര്യ അറിവുകളെ കുറിച്ചുളള സര്‍വേ
ദേശീയ വിജ്ഞാന കമ്മീഷന്‍ താഴെ തന്നിരിക്കുന്ന പാരമ്പര്യ അറിവിന്‍റെ പ്രധാന കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
- തത്വങ്ങളും അടിസ്ഥാനപ്രമേയങ്ങളും അത് നമ്മുടെ പാരമ്പര്യ അറിവുകളുടെ ഉപയോഗത്തിനും ഡോക്ക്യുമെന്‍റേഷനേയും നിയന്ത്രിക്കും അത് നമ്മുടെ ക്രിയാത്മകവും സാംസ്കാരികവും പാരമ്പര്യവുമായ വ്യവസായങ്ങളാണ്.
- വൈദ്യത്തിന്‍റെ ടിബറ്റന്‍ സംസ്കാരമായ ആയുര്‍വേദം, സിദ്ധ,യുനാനി എന്നിവയിലൂടെ നമ്മളിലേയ്ക്ക് കടന്നുവന്ന 40000 ത്തോളം വരുന്ന ആധരമാക്കപ്പെട്ട ഔഷധ സസ്യങ്ങളും ആധാരമാക്കപ്പെടാത്ത ഔഷധ വ്യവസ്ഥകളും.
- പാരമ്പര്യകൃഷിരീതികളില്‍ 4502 എണ്ണം ICAR കുറേ വാല്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 86 എണ്ണം സാധൂകരിക്കപ്പെട്ടു കഴിയുകയും ഡിസംബര്‍ 2005 വരെ 38 എണ്ണം പരസ്പരം സാധൂകരിക്കപ്പെടുകയും ചെയ്തു.
- നമ്മുടെ പാചക പാരമ്പര്യം ഉപയോഗിച്ച് 150ല്‍ പരം പച്ചക്കറികള്‍ ഡോക്ക്യൂമെന്‍റ് ചെയ്തിട്ടുണ്ട് അത്രയും തന്നെയെണ്ണം ഫലവര്‍ഗ്ഗത്തിന്‍റേയും പോശക സമര്‍ദ്ധതയും മറ്റ് വിവരങ്ങളും ലഭ്യമാണ്.
- സംസ്കാരത്തിന് ഊന്നല്‍ കൊടുക്കുന്ന ടൂറിസം ഉദാഹരണത്തിന് ആദിവാസി കലാകേന്ദ്രങ്ങളുടെ കണ്ടുപിടിത്തത്തുലൂടെ, നാടന്‍ കലകളുടെ പുനരുദ്ധാരണത്തിലൂടേയും നമ്മുടെ രാജ്യത്ത് അധികം ഉപയോഗിക്കപ്പെടാത്ത സ്ഥലങ്ങളുടെ ശരിയ്യ ഉപയോഗത്തിലൂടെയും ഉളള ടൂറിസം.
- ജലസംരക്ഷണത്തിനുള്ള പാരമ്പര്യരീതികളെല്ലാം ശരിയായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഉദാഹരണമായി CSE, ന്യൂഡല്‍ഹി പുറത്തിറക്കിയ ഒരു പുസ്തകത്തിലുള്ളവ
- നമ്മുടെ പരമ്പരാഗത നിര്‍മ്മിതികളും, സേവനങ്ങളും മുകളില്‍ ഉള്‍പ്പെടുത്താത്ത കലാരൂപങ്ങളും
നമ്മുടെ പരമ്പരാഗതവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളുടെ വാണിജ്യവല്‍ക്കരണത്തിലൂടെ 100 ദശലക്ഷത്തോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ ഒരു വര്‍ഷം 600,000 കോടി രൂപ വരുമാനം ഉണ്ടാക്കാന്‍ കഴിയും.
|
|
|