ദേശീയ വിജ്ഞാന കമ്മീഷന്‍
ഭാരത സര്‍ക്കാര്‍
  


ന്യൂ
ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍
ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍

ന്യൂ ശുപാര്‍ശകള്‍

  ഭാഷ
  English
  हिन्दी
  বাংলা
  অসমীয়া
  ಕನ್ನಡ
  ارد و
  தமிழ்
  नेपाली
  মণিপুরী
  ଓଡ଼ିଆ
  ગુજરાતી
NKC പരാമര്‍ശങ്ങള്‍ | സര്‍വ്വേകള്‍

പുതിയ രീതിയിലെ സര്‍വ്വേകള്‍

NKC എന്ന സംരംഭത്തിന്‍റെ ലക്ഷ്യമെന്തെന്നാല്‍ പുതിയ മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നു കണ്ടെത്തുകയും പര്യവേഷണം നടത്തുകയും ചെയ്യുക ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ വളര്‍ത്താനും മെച്ചപ്പെടുത്താനും എത്രത്തോളും സഹായിക്കുന്നു എന്നു കണ്ടെത്തുക കൂടാതെ രാഷ്ട്രത്തിന്‍റെ മാറ്റത്തിനായുളള ഉല്‍കടമായ ആഗ്രഹത്തെ വളര്‍ത്തുക സര്‍ക്കാരിനും മറ്റു ഘടകങ്ങള്‍ക്കും ഈ മാറ്റത്തിന്‍റെ വക്താക്കളായി എന്തൊക്കെ ചെയ്യാന്‍ കഴിയുന്നുവെന്നു കണ്ടെത്തുക.

ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിവിധ മേഖലകളില്‍ NKC സര്‍വേ നടത്തി. ആ സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നത്:
  • വന്‍കിട വ്യവസായങ്ങള്‍- നിര്‍മ്മാണവും സേവനവും
  • ചെറുകിട ഇടത്തരം വ്യവസായങ്ങള്‍
  • കാര്‍ഷിക മേഖല
വന്‍കിട വ്യവസാങ്ങള്‍ക്കുവേണ്ടി NKC ഒരു ചോദ്യാവലി തയ്യാറാക്കി രാജ്യത്താകമാനമുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന CEO മാരില്‍നിന്നും പ്രതികരണങ്ങള്‍ ശേഖരിച്ചു. ഈ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരുന്നത് ഉദാരവല്‍ക്കരണത്തിന്‍റെ മുന്‍പും പിന്‍പുമുളള അവരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ചുളള പരിചയസമ്പത്തായിരുന്നു ഇതേതരത്തിലുളള ഒരു ചോദ്യാവലിതന്നെ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ഈ മേഖലയിലെ വെല്ലുലിളികളെ മനസ്സിലാക്കാനായി ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയിലെ അഗ്രഗണ്യന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി.

ഇതിന്‍റെ അനന്തരഫലം ‘വളര്‍ച്ചയ്ക്കും മല്‍സരത്തിനും വേണ്ടിയുളള നവീകരണം നടപ്പിലാക്കല്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുളള ഉപയുക്തൃ സൈഹൃതപരമായ ഒരു സംക്ഷിപ്തരൂപത്തിന്‍റെ നിര്‍മ്മാണവും അനുയോജ്യമായ ശുപാര്‍ശകളടങ്ങിയ പ്രധാനമന്ത്രിക്കുളള ഒരു റിപ്പോര്‍ട്ടും ആയിരിക്കും